santha-dhanapalan

മണ്ണാമൂല: അശ്വതി വി.ആർ.എ 39ൽ ശാന്ത ധനപാലൻ (71) നിര്യാതയായി. മക്കൾ:അശോകകുമാർ (റിട്ട.ഡി.പി.ഐ), പ്രദീപ്‌ കുമാർ (ദുബായ്). മരുമക്കൾ: ശൈലജദേവി, സിമി എ.എൻ. സംസ്കാരം: ഇന്ന് രാവിലെ 10ന് തൈയ്കാട് ശാന്തികവാടത്തിൽ.