കരകുളം: ഏണിക്കര (ഇ.കെ.ആർ.എ - 21) മാധവം മൂലയിൽ വീട്ടിൽ എൻ.കെ.സുകുമാരൻ നായർ (87) നിര്യാതനായി. മക്കൾ:അനിൽകുമാർ, അനിതകുമാരി, അജിതകുമാരി. മരുമക്കൾ: സിന്ധുകുമാരി, ദാമോധരൻ നായർ,പ്രേമകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.