പാറശാല: ചാരോട്ടുകോണം ആർ.കെ സദനത്തിൽ പരേതനായ രാജമണിയുടെ ഭാര്യ കമലാക്ഷി (70) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രവീൺ. മരുമക്കൾ: സുബിത, സ്വപ്ന. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.