-k-sasidharan

വർക്കല: ഊന്നിൻമൂട് :പ്ലാവിളവീട്ടിൽ കെ.ശശിധരൻ (79) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: അജിതൻ, അനിത, മോളി. മരുമക്കൾ: സതി, പ്രസന്നൻ, ശശാങ്കൻ.