
പെരുമ്പാവൂർ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഒറവങ്കര വീട്ടിൽ പരേതനായ സാമുവൽ എബ്രഹാമിന്റെ ഭാര്യ സാറാമ്മ സാമുവൽ(85) നിര്യാതയായി. പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി ഹെഡ് നഴ്സ് ആയിരുന്നു. ഭർത്താവ്:പരേതനായ സാമുവൽ എബ്രഹാം (റിട്ട. ചീഫ്, ഡ്രാഫ്റ്റ്സ്മാൻ എച്ച്.ഐ.എൽ ഏലൂർ). മകൻ: ഗോഡ്ലി സാം (എൻ.എം.സി, അബുദാബി). മരുമകൾ: കൊറീൻ സാം.