vargees

തിരുവനന്തപുരം : വെട്ടുകാട് റ്റി.സി .33/223 ൽ വർഗ്ഗീസ് ജോർജ് (സുനിൽ),59, റിട്ട. ഗ്രൂപ്പ് ഇൻസ്ട്ര
ക്ടർ ഗവ. ഐ.ടി.ഐ ,ചാക്ക) നിര്യാതനായി.. സംസ്‌ക്കാരം
രാവിലെ 10 ന് വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ.ഭാര്യ : ഐറിൻ.

മകൾ : അഡ്രീന.വി