annamma-kosi

തിരുവനന്തപുരം: മുട്ടട ടി.സി. 3/857(1) -ൽ അന്നമ്മ കോശി (93, റിട്ട. അദ്ധ്യാപിക, തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂൾ ) നിര്യാതയായി. കോട്ടയം കൊപ്പാറ കുടുംബാംഗമാണ്. സംസ്‌കാരം ഇന്നു 1ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 1.30നു പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ. സഹോദരങ്ങൾ :പരേതരായ കോശി ചാണ്ടി (ഐ.ആർ.എസ്, ഡെപ്യൂട്ടി കമ്മിഷണർ), കെ. തോമസ് (ചീഫ് എൻജിനിയർ എച്ച്.എ.എൽ), മേരി കോശി (ഫിസിക്സ് വിഭാഗം മേധാവി വിമൻസ് കോളേജ്), കെ സാറാമ്മ (റീഡർ കെമിസ്ട്രി വിഭാഗം, കേരള യൂണിവേഴ്‌സിറ്റി), കെ .കോശി (പ്രൊഫസർ സിവിൽ വിഭാഗം സി.ഇ.റ്റി).