babu-v



പേയാട് :മിണ്ണംകോട് കുരിയോട്ടുകോണം ബാബു ഭവനിൽ ബാബു .വി (53) സൗദി അറേബ്യയിലെ ദമാമിൽ ജോലിസ്ഥലത്തുവച്ച് ഹൃദയസ്തംഭനംമൂലം മരിച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഷീജ. മക്കൾ: അപർണ, ആദിത്യ. സഞ്ചയനം : ചൊവ്വ രാവിലെ 8.30 ന്.