ബാലരാമപുരം: റസ്സൽപുരം കൃപ ഡെയിലിൽ പരേതരായ ചെല്ലയ്യൻ- സരാജിനി ദമ്പതികളുടെ മകൻ സനിൽകുമാർ (53) നിര്യാതനായി. ഭാര്യ: ഷിൻസി ( അദ്ധ്യാപിക,പൂവച്ചൽ ജി.എച്ച്.എസ് ). മക്കൾ: ജോയൽ, അക്സ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8 ന്.