മലയിൻകീഴ് : പുളിയറക്കോണം കാവിൻപുറം വിഷ്ണു ഭവനിൽ ശശിധരൻനായരുടെ ഭാര്യ ഡി.വസന്തകുമാരി(54)നിര്യാതയായി.മക്കൾ : രേവതി.വി.എസ്.നായർ,വിഷ്ണു.വി.എസ്.നായർ.മരുമകൻ : ഷാജി.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.