ആറ്റിങ്ങൽ: മണമ്പൂര് ഇടയാവണത്തുമഠത്തിൽ പരേതനായ ശ്രീനാരായണൻ പണ്ടാരത്തിലിന്റെയും രാജേശ്വരി ദേവിയുടെയും മകൻ സതീഷ് കുമാർ (56) നിര്യാതനായി. ഭാര്യ: ഡോ. അസിമോൾ( സുജ). മകൾ: നിമിഷ. മരുമകൻ: ദീലേഷ്.