വിതുര:തോട്ടുമുക്ക് മണലയം തടത്തരികത്ത് ഷൈജുമൻസിലിൽ എം.എം.ഹനീഫയുടെ ഭാര്യ: അസുമാബീവി (80) നിര്യാതയായി.മക്കൾ: സീനത്ത് (അബുദാബി), ഷഹീർ, ഷുഹൈബ്, ഷൈജു. മരുമക്കൾ: ഇൗസുദ്ദീൻ, മുംതാസ്, നിസ, ആമിന.