oct15a

ആറ്റിങ്ങൽ: ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അംഗവും സ്റ്റാമ്പ് വെണ്ടേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന തോന്നയ്ക്കൽ മാവുവിള സിന്ധു നിവാസിൽ പി.ചന്ദ്രശേഖരൻ നായർ ( തോന്നയ്ക്കൽ ചന്ദ്രശേഖരൻ നായർ- 84)​ നിര്യാതനായി. ഭാര്യ: സീതാകുമാരി. മക്കൾ: ലാലി.സി.എസ്. ( സ്റ്റാമ്പ് വെണ്ടർ,​ പോത്തൻകോട്)​,​ സിന്ധുകുമാരി. സി.എസ്( ഹെഡ്മിസ്ട്രസ് എസ്.എസ്.വി,ജി.എച്ച്.എസ്.എസ്,​ ചിറയിൻകീഴ്)​,​ ഉണ്ണികൃഷ്ണൻ.സി.എസ് ( എച്ച്.എസ്.എസ്.ടി,​ എസ്.എൻ.വി.എച്ച്.എസ്.എസ് ,​ പനയറ)​. മരുമക്കൾ: പരേതനായ വി.ജെ. രാധാകൃഷ്ണൻ നായർ,​ ജയൻ.എ.ആർ( കാർഷിക സഹകരണ ബാങ്ക്,​ കൊട്ടാരക്കര)​,​ പ്രിയ.പി.ആർ( എൽ.വി.എച്ച്.എസ്.,​ പോത്തൻകോട്)​.