kova

കോവളം : പാച്ചല്ലൂർ ഷാജി ഭവനിൽ പരേതനായ കെ.ജി .ശ്രീധരന്റെ (എച്ച്.എസ്.എ ഹിന്ദി , ബി.എൻ.വി എച്ച്.എസ് തിരുവല്ലം ) ഭാര്യ പി. കൗസല്യാദേവി (82) നിര്യാതയായി. മക്കൾ : ഷാജിത്ത് ലാൽ എസ്.കെ (ഏജീസ് ഓഫീസ് ), ഷീജ എസ്.കെ (കേരള ഹിന്ദി പ്രചാരസഭ), ഷീബ എസ്.കെ. മരുമക്കൾ: മിനി, വിജയൻ . എ (തഹസിൽദാർ ). സഞ്ചയനം : ബുധനാഴ്ച രാവിലെ 9 ന്.