xavier

തിരുവനന്തപുരം :കുന്നുകുഴി ആർ.സി സ്ട്രീറ്റിൽ സേവ്യർ .എസ് (51) നിര്യാതയായി.
ഭാര്യ :ഉഷാ സേവ്യർ.മക്കൾ :ബോബിൻ, റോബിൻ.മരുമകൾ: ദിവ്യ.
പ്രാർത്ഥന 21 വൈകുന്നേരം 4 ന് പാറ്റൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.