sa

പിരപ്പൻകോട്: തെന്നൂർ കളിയലിൽ വീട്ടിൽ ശാരദ അമ്മ (95) നിര്യാതയായി.മക്കൾ :ശശിധരൻ നായർ,വിജയൻ നായർ,മോഹനൻ നായർ, മുരളിധരൻ നായർ,സുരേന്ദ്രൻ നായർ, അനിൽകുമാർ,പത്മകുമാരി,ശോഭന ,മരുമക്കൾ: ലളിതമ്മ,പ്രസന്ന,ഗീതാകുമാരി, തങ്കമണി,വിജയകുമാരി,ബിന്ദു,രവീന്ദ്രൻ നായർ, ദാമോധരൻ.സഞ്ചയനം :വ്യാഴം രാവിലെ 7.30 ന് .