oct15b

ആറ്റിങ്ങൽ: മാമം ശാരദ ഭവനിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ചന്ദ്രിക പി.നായർ( 72)​ നിര്യാതയായി.മക്കൾ: രശ്മി പി.നായർ,​ അർച്ചന പി. നായർ. മരുമക്കൾ: അനിൽകുമാർ ജി.എം,​ പ്രശാന്ത്.ആർ. സംസ്കാരം 17 ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.