
തിരുവനന്തപുരം : പ്ളാമൂട് പി.ടി.ആർ.എ 90 'സരസി'ൽ പരേതനായ ബി. പരമു പേഷ്‌കാരുടെ മകൻ പി. രാധാകൃഷ്ണൻ (82, റിട്ട. ഡി.സി.എഫ്) നിര്യാതനായി. ഭാര്യ: ആശാ രാധാകൃഷ്ണൻ. മകൾ: പ്രീതാ രാധാകൃഷ്ണൻ. മരുമകൻ: ജിനു രാജ് മോഹൻ. ചെറുമകൻ: റോണിൻ ജെ. രാജ്മോഹൻ. സംസ്കാരം: ഇന്ന് 2 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.