
പോത്തൻകോട്: കണിയാപുരം വെട്ടുറോഡ് പിള്ള വീട്ടിൽ ലളിതമ്മ.ജി (65) പോത്തൻകോട് നന്നാട്ടുകാവ് പുളിമാത്തൂരിൽ ശ്രീപത്മത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: മഞ്ജു. എൽ, സിന്ധു. എൽ, ബൈജു.വി. മരുമക്കൾ: മണികണ്ഠൻ നായർ, പത്മകുമാർ, വിഷ്ണുപ്രിയ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.