
ബാലരാമപുരം: മുടവൂർപ്പാറ പള്ളത്തു വീട്ടിൽ വി. ശിവൻകുട്ടി (90) തൃശ്ശൂരിൽ നിര്യാതനായി. പട്ടിക ജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ റിട്ട. സൂപ്പർവൈസറായിരുന്നു. ഭാര്യ: പരേതയായ വി. ജി. പത്മ.
മകൻ: എസ്. അജയ് കുമാർ (ടീംലീഡ് കമ്മ്യൂണിക്കേഷൻസ്, ജോൺ സ്നോ ഇന്റർനാഷണൽ, ന്യൂദൽഹി).
മരുമകൾ: ഡോ. സീമ ജെറോം (കേരള സർവകലാശാലാ മലയാള വിഭാഗം അദ്ധ്യക്ഷ).