കല്ലിയൂർ : കാക്കാമൂല കണ്ണൻകുഴി കോളനി വീട്ടിൽ കരുണൻ .ആർ (41) പഴയ കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മെഡിക്കൽ കോളേജിൽവച്ചായിരുന്നു മരണം. മാതാവ്: അംബിക. ഭാര്യ: ബിന്ദു. മക്കൾ: അജിത്, രഞ്ജിത്ത്. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3ന്.

ജാനമ്മ

വക്കം : കോങ്കണ്ണൻ വിളാകം വീട്ടിൽ പരേതനായ ജനനന്റെ ഭാര്യ ജാനമ്മ (82) നിര്യാതയായി. മക്കൾ: സീത, സുരേഷ് കുമാർ, പരേതനായ അനിൽകുമാർ, ജയൻ. മരുമക്കൾ: വേണു, ശോഭ, മഞ്ജു, സിന്ധു. സഞ്ചയനം: 19ന് രാവിലെ 8.30ന്.