elikkutty94

മൂവാറ്റുപുഴ: മത തീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ. ടി.ജെ. ജോസഫിന്റെ അമ്മ മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ തെങ്ങനാക്കുന്നേൽ ഏലിക്കുട്ടി ജോസഫ് (94) നിര്യാതയായി. ഈരാറ്റുപേട്ട കളത്തൂക്കടവ് ഇടയാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മറ്റ് മക്കൾ: സിസ്റ്റർ മേരി സ്റ്റെല്ല, മേരി, ലിസി. സംസ്‌കാരം ഇന്ന് 11 ന് മൂവാറ്റുപുഴ നിർമ്മല മാതാ പള്ളി സെമിത്തേരിയിൽ.