chitra


ഉള്ളൂർ:കൊച്ചുള്ളൂർ ആർ .ജി 209 നന്ദാവനത്തിൽ പ്രൊഫ. ജെ. ചിത്രാംഗദൻ(82, റിട്ട. ഇംഗ്ലീഷ് പ്രൊഫസർ, കൊല്ലം എസ്‌.എൻ കോളേജ്‌) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് ശാന്തി കവാടത്തിൽ. ഭാര്യ: ജി .സുശീല (റിട്ട. പ്രൊഫസർ, ചെമ്പഴന്തി എസ്‌.എൻ കോളേജ്‌). മക്കൾ: ഡോ. സ്മിത മനോജ് . അഡ്വ. സീമാ ചിത്രാംഗദൻ. മരുമകൻ: മനോജ് വിശ്വംഭരൻ.