pink

വെഞ്ഞാറമൂട്:വനിതാ ദിനത്തോടനുബന്ധിച്ച് നെല്ലനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയും ശാസ്ത്ര സാഹിത്യ പരിഷത്തും മഹിളാ സമക്യായും ചേർന്ന് ഗ്രാമീണ പിങ്ക് സല്യൂട്ട് പരിപാടി സംഘടിപ്പിച്ചു.വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സൺ എ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബീന രാജൻ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വെഞ്ഞാറമൂട് സുധീർ സ്വാഗതം പറഞ്ഞു.