കരമന :തളിയൽ അരശുംമൂട് ഗണേഷ് ഭവനിൽ സതീഷ് കുമാർ (44) നിര്യാതനായി. കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ ശില്പകല വിഭാഗം അദ്ധ്യാപകനും ,ശില്പിയായിരുന്ന അന്തരിച്ച ചെല്ലപ്പൻ ആചാരിയുടെ പുത്രനുമാണ്. രാധാമണിയാണ് അമ്മ. ഭാര്യ: ചിത്ര, മകൻ: അഥർവ്.