oct16c

ആറ്റിങ്ങൽ: പൂവൻപാറ ഭാമാമൃതത്തിൽ ജി. മണിദാസ് (76) നിര്യാതനായി. ഭാര്യ ഡി,​ ഗിരിജ. മകൾ : ഹണി. സഞ്ചായനം വ്യാഴാഴ്ച രാവിലെ 8 ന് .