deva

വെഞ്ഞാറമൂട്:മേലാറ്റുമൂഴി കൂരയിൽ വീട്ടിൽ ദേവകി അമ്മ (84) നിര്യാതയായി.മകൻ : മുരളീധരൻ നായർ. മരുമകൾ: അനിത .സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.