തിരുവനന്തപുരം : വട്ടിയൂർക്കാവ് എസ് .എൽ.ആർ.എ 12-ൽ പരേതനായ ചാർളിയുടെ ഭാര്യ ലില്ലി.എം (77 ) നിര്യാതയായി . മക്കൾ :സെൽവൻ, സുരേഷ്. മരുമക്കൾ : ഗിരിജ, റീജ.