പാപ്പനംകോട്: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മണിഭവനിൽ
സി.മണിയൻ (73) നിര്യാതനായി. ഭാര്യ നിർമ്മല.മക്കൾ: ഹരീഷ് കുമാർ, ശ്രീകുമാർ,
സന്ധ്യ.നിത്യ.മരുമക്കൾ:അനില ഹരീഷ്,സിമി ശ്രീകുമാർ,രാജേഷ്,ഹരി