ആറ്റിങ്ങൽ: കോരാണി കുറക്കട കൈലാത്തുകോണം പ്ലാവിളവീട്ടിൽ കൃഷ്ണൻകുട്ടി( 76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിന്ദു, മനോജ്കുമാർ, ജഗദീശൻ, മഞ്ജു,. മരുമക്കൾ: ശൈലജ, രാധിക, സജീർ,. മരണാന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 10 ന്.