മലയിൻകീഴ് : കൂലഴശ്ശേരി അരുവിക്കര കെ.എസ്.ബി.ഭവനിൽ പരേതനായ സോമന്റെ ഭാര്യ എസ്.സുലോചന(68)നിര്യാതയായി.മക്കൾ : കെ.എസ്.ബിന്ദു,കെ.എസ്.ബിനുകുമാർ,കെ.എസ്.സിന്ധു.മരുമക്കൾ : ബി.വിജയകുമാർ,സി.സനൽകുമാർ.വി.ടി.രാജി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.