1

പൂവാർ: പൊഴിയൂർ കുന്നുവിള വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കൾ: വത്സല, ബെൻസിഗർ, റോബിൻസൺ .മരുമക്കൾ: സൈമൺ, വിമല, ജിനി. പ്രാർത്ഥന ഇന്ന് രാവിലെ 8 ന് കുന്നുവിള അമലോത്ഭവ മാതാ ദേവാലയത്തിൽ.

ഫോട്ടോ: അന്നമ്മ