കല്ലമ്പലം : പുതുശേരിമുക്ക് വണ്ടിത്തടം അസ്ഹർ മനസിലിൽ മൈതീൻകുഞ്ഞ് (റിട്ട. അറബി അദ്ധ്യാപകൻ ,86) നിര്യാതനായി. ഭാര്യ : പരേതയായ നബീസ ബീവി.മക്കൾ : നജീബ്, നജ്മ, നജ്ല.
മരുമക്കൾ : നസീറ, നസീറുദീൻ ഫൈസി, ഷാജഹാൻ ഫൈസി.