വർക്കല: ചെമ്മരുതി ലക്ഷ്മി നിവാസിൽ പി .സത്യൻ നിര്യാതനായി.
ഭാര്യ :ഓമന.മക്കൾ :സുധിൻ, ഷീബ, ബിജു.മരുമക്കൾ :ബിജു, നിഷാസുധിൻ, സന്ധ്യബിജു
സഞ്ചയനം : 19ന് രാവിലെ 8മണിക്ക്.