rema


പാപ്പനംകോട്: എസ്റ്റേറ്റ് എം.ആർ.എ 79 സ്മിതാ ഭവനിൽ എൽ. രമാദേവി (67) നിര്യാതയായി. മക്കൾ :രാജീവ്, അനൂപ് .മരുമക്കൾ : ശോഭ, രേഖ (പെർഫെക്ട് ബ്യൂട്ടിപാർലർ) .സഞ്ചയനം വ്യാഴാഴ്ച 8 മണിക്ക്.