goma

കിളിമാനൂർ:പാപ്പാല പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ എം.ഗോമതി അമ്മ (88) നിര്യാതയായി.മക്കൾ:വിജയകുമാർ (എക്സ്.സർവീസ്),മധുസൂദനൻ, മോഹനചന്ദ്രൻ (റിട്ട.എസ്. ഐ, കേരള പൊലീസ് ), ഉഷാകുമാരി.മരുമക്കൾ: രമ, ശോഭ, ഷീന, കെ.വിജയൻ പിള്ള.