selvi

നെല്ലിമൂട് : പരേതരായ ജോസഫ് പാക്കിയം- ആഗ്നസ് ദമ്പതികളുടെ മകൾ ജെ.പി. സെൽവി (78,റിട്ട. അസിസ്റ്റന്റ് എൻജിനിയർ പി. ഡബ്ളിയൂ.ഡി ആർക്കിടെക്ട് വിംഗ്) നിര്യാതയായി. ഭർത്താവ് എൽ. ആൻഡ്രു (റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം).മക്കൾ :റാണി ആൻഡ്രു ( ടീച്ചർ ഗവ. എൽ.പി.എസ്. കുന്നപ്പുഴ),റീന ആൻഡ്രു , എച്ച്.ഒ.ഡി (ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് , മരിയൻ കോളേജ് ഒഫ് ആർട്ട്സ് & സയൻസ്).മരുമക്കൾ:കെ.കെ. റോയ്, ഡിവിഷണൽ മാനേജർ(റിട്ട.കാനറ ബാങ്ക്),എസ്.ജെ. വിജയദാസ് ( ചീഫ് പ്രോജക്ട് എക്സാമിനർ , കിഫ്ബി).