anal-

ചിറയിൻകീഴ്: കോളിച്ചിറ രോഹിണിയിൽ രാജേഷ് -ഷമ്മി ദമ്പതികളുടെ മകൻ അനൽ (13) നിര്യാതനായി. സഹോദരൻ: അലൻ. തോന്നയ്ക്കൽ ഗവ.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.