വർക്കല :പനയറ പത്മവിലാസത്തിൽ പ്രസൂൺ ജി. എസ് ( 42)കുവൈറ്റിൽ ഹൃദയാഘാതംമൂലം മരിച്ചു.ഭാര്യ
റിജിന(ലക്ഷ്മി) .മക്കൾ:കാർത്തിക്, ദക്ഷ. പിതാവ് പരേതനായ
ഗോപിനാഥനുണ്ണിത്താൻ. മാതാവ് സാവിത്രിയമ്മ .സംസ്കാരച്ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് .
ഫോട്ടോ - പ്രസൂൺ