keam

തിരുവനന്തപുരം; സർക്കാർ എയ്‌ഡഡ്‌ എൻജിനിയറിംഗ്,ആർക്കിടെക്ചർ കോളേജുകളിലെ എൻജിനിയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിൽ ഒഴിവുകളുള്ള സീറ്റുകൾ നികത്തുന്നതിനായി മോപ്പ് അപ്പ് അലോട്ട്മെന്റിൽ ഇന്ന് മുതൽ 19 വരെ ഓപ്‌ഷനുകൾ സമർപ്പിക്കാം.

യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സമർപ്പിക്കണം

സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലും ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ തയ്യാറാക്കുന്ന സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനായി യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് 18 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ സമർപ്പിക്കാം.