തിരുവനന്തപുരം: കുമാരപുരം പൂന്തിറോഡ് ചെറുകോണത്ത് ദേവി ക്ഷേത്രം ട്രസ്റ്റ് ഭരണസമിതി അംഗങ്ങളെ ട്രസ്റ്റ് പൊതുയോഗം തിരഞ്ഞെടുത്തു. ഭാരവാഹികൾ: എസ്. സുദർശനൻ (ഉണ്ണി, ചെയർമാൻ), ആർ. രാജേന്ദ്രൻ (വൈസ്‌ ചെയർമാൻ), കരിക്കകം ഹരിദാസ് (രക്ഷാധികാരി),ജി.സതികുമാർ (പ്രസിഡന്റ്), എം.അജയ്ലാൽ,ആർ.അനിൽകുമാർ, വിജയകുമാർ പോങ്ങുംമൂട് (വൈസ് പ്രസിഡന്റുമാർ),കുമാരപുരം രാജേഷ് (സെക്രട്ടറി),ബലഭദ്രൻ നീരാഴി,എം.അനിൽകുമാർ,ദിനേശൻ നെട്ടയം (ജോയിന്റ് സെക്രട്ടറിമാർ), ജി.എസ്. ഗോപകുമാർ (ട്രഷറർ), ആർ.മോഹനൻ( ഒാഡിറ്റർ).