തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രവർത്തകയോഗം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മലയിൻകീഴ് എസ്.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർമാൻ വാമനപുരം പ്രകാശ് കുമാർ,ജില്ലാ ഭാരവാഹികളായ കല്ലട നാരായണപിള്ള,വെള്ളറട ആന്റണി,റൈമണ്ട് , എം.അബ്ദുൽ വാഹിദ്,എൽ.ആർ.വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു.