
നെടുമങ്ങാട്:പൂവത്തൂർ കല്ലുവരമ്പ് ഭുവനചന്ദ്രവിലാസത്തിൽ പരേതനായ രാമകൃഷ്ണപിളളയുടെ ഭാര്യ സുഭദ്ര അമ്മ(86)നിര്യാതയായി.മക്കൾ:പ്രതാപചന്ദ്രൻ നായർ,ഭുവനചന്ദ്രൻ നായർ,ചന്ദ്രതാര,ജഗദീഷ് ചന്ദ്രൻ നായർ,പ്രശാന്ത ചന്ദ്രൻ നായർ,വിനയചന്ദ്രൻ നായർ,പ്രഭുല്ലചന്ദ്രൻ നായർ.മരുമക്കൾ:സാവിത്രി,വിജയൻ നായർ,വനജകുമാരി,മീര,ഷൈലജ.സഞ്ചയനം തിങ്കൾ രാവിലെ 9ന്.