ph

കായംകുളം: കട്ടച്ചിറ ക്യാപ്ടൻ എൻ.പി.പി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.പ്രിൻസിപ്പൽ കായംകുളം പുള്ളിക്കണക്ക് കൈലാസത്തിൽ കെ.പി. മുരളീധരൻ നമ്പൂതിരി (69) നിര്യാതനായി.ഭാര്യ: പി.ഗിരിജ.

മകൾ: അശ്വതി. മരുമകൻ:രഞ്ജിത്ത്.