mohan

പെരുകാവ് : കരിക്കകം വയലിൽ പുത്തൻ വീട്ടിൽ മോഹനൻ നായർ (65) ഹൃദയ സംബന്ധമായ അസുഖം നിമിത്തം നിര്യാതനായി. ഭാര്യ : രമാദേവി. മക്കൾ: ദിവ്യ , ഇന്ദു . മരുമക്കൾ : പരേതനായ മണികണ്ഠൻ , അനൂപ്‌ ചന്ദ്രൻ. സഞ്ചയനം : ഞായർ രാവിലെ 8.30 ന് .