പൂവാർ: ചപ്പാത്ത് മൂലക്കര ഭാരതീ മന്ദിരത്തിൽ ബി.സുമംഗലി (88,സുമാംഗി) നിര്യാതയായി. മക്കൾ: കെ. ശിവാംബിക, എൽ.പങ്കജാക്ഷൻ (ഡയറക്ടർ, ശാന്തിഗ്രാം). സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്.