
തിരുവനന്തപുരം : പാപ്പനംകോട് ശ്രീപുരത്ത് വിജയകുമാർ. എസി (റിട്ട.ഹാന്റക്സ് ) ന്റെ ഭാര്യ ഉഷാകുമാരി. ബി (64) കാര്യവട്ടം കൊടുത്തറ ക്ഷേത്രത്തിന് സമീപം പ്രണവത്തിൽ നിര്യാതയായി .മക്കൾ :രശ്മി യു. വി, രജിത യു. വി.മരുമക്കൾ: മനോജ്‌കുമാർ, ബാബു.
സംസ്കാരം വൈകുന്നേരം 4.30നു ശാന്തി കവാടത്തിൽ.