വട്ടിയൂർക്കാവ് : കരിമൺകുഴി ടി. സി 35/1078 ൽ വി. ശശിധരൻ (76) നിര്യാതനായി.
ഭാര്യ: വിജയകുമാരി.മക്കൾ : ഷിബുശശി (ജയിൽ വകുപ്പ് ), ശ്രീജ.
മരുമകൾ: ആശ, സന്തോഷ്.