കളമച്ചൽ: പൊയ്കമുക്ക് രഘുവിലാസത്തിൽ രഘുനാഥന്റെ ഭാര്യ സുശീല (82) നിര്യാതയായി. മക്കൾ: രാജു, രാജേന്ദ്രൻ, അനിത, അനിൽകുമാർ.മരുമക്കൾ: ഷീജ, റൈനു,രഘുരാജൻ.