
പോത്തൻകോട്: പോത്തൻകോട് തൈക്കൂട്ടത്തിൽ വീട്ടിൽ
രുദ്രായണി അമ്മ (103) നിര്യാതയായി. ഭർത്താവ് പരേതനായ വേലായുധൻപിള്ള. മക്കൾ: വിക്രമൻ നായർ, ലീലാമ്മ, വിശ്വംഭരൻ നായർ, സോമൻ നായർ, പരേതരായ സദാനന്ദൻ നായർ, രാധാകൃഷ്ണൻ നായർ (റിട്ട. സർവേയർ)
മരുമക്കൾ: ശ്യാമള അമ്മ,രമാദേവി, ഓമനഅമ്മ, പ്രേമകുമാരി, സുധാദേവി, പരേതനായ നാരായണൻ നായർ (റിട്ട. കെഎസ്ആർടിസി) .